Voice of Truth

അതിവേഗം ബഹുദൂരം: കെഎസ്ആർടിസിയുടെ സമാനതകളില്ലാത്ത കൊറിയർ സർവീസ്

ഇന്ന് ഇന്ത്യയില്‍/കേരളത്തില്‍ ഏതെങ്കിലും ഒരു കൊറിയര്‍ / പാര്‍സല്‍ സര്‍വീസ് വഴിയായി 12 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ പകല്‍ സമയത്ത് തന്നെ ഒരു ഡോക്യുമെന്റ് അല്ലെങ്ങില്‍ ഒരു പാര്‍സല്‍ മറ്റൊരു സ്ഥലത്തുള്ള ബന്ധുവിനോ / സുഹൃത്തിനോ അയച്ചു കൊടുക്കുവാന്‍ സാധിക്കുമോ? ഇല്ല എന്നാണ് ഉത്തരം.. എന്നാൽ, അതിനുള്ള ഒരു പരിഹാരം ആണ് TERRAPLANE കൊറിയര്‍ സര്‍വീസ്. ബസ് ഓടിയെത്തുന്ന സമയം മാത്രമാണ് അതിന് വേണ്ടത്.

കേരളത്തില്‍ എവിടെയും നമ്മുടെ സ്വന്തം KSRTC ബസുകളില്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കേണ്ടതെന്തും 12 മണിക്കൂറിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത്എത്തിക്കുവാന്‍ TERRAPLANE കൊറിയര്‍ സര്‍വീസ് ഉപകരിക്കുന്നു. ഒരു ഡോക്യുമെന്റ്/പാസ്പോര്‍ട്ട്‌/വിസ/മരുന്നുകള്‍/ഗിഫ്റ്റ്/വീട്ടുപകരണം/അല്ലെങ്കില്‍ അങ്ങനെ എന്തും നിങ്ങള്‍ക്ക് കുറഞ്ഞചിലവില്‍  അയച്ചുകൊടുക്കാനാകും.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, എന്താണോ അയക്കേണ്ടത്, അത് നന്നായി പായ്ക്ക് ചെയ്തോ അല്ലെങ്ങില്‍ കെട്ടിയോ നേരെ എല്ലാ ksrtc ബസ്‌ സ്റ്റാന്‍ഡില്‍ ഉള്ള TERRAPLANE ഓഫീസിൽ പോവുക, അവര് നിങ്ങള്‍ടെ പാര്‍സല്‍ തൂക്കി നോക്കി അതിന്‍റെ റേറ്റ് പറയും, അതിനുശേഷം ഒരു AWB ബില്‍ തരും, ഈ ബില്‍ നമ്പര്‍ അയക്കുന്ന ആള്‍ക് പറഞ്ഞു കൊടുക്കുക, ഈ കൊറിയര്‍ ലക്ഷ്യ സ്ഥാനത്തേക്കുള്ള ഏറ്റവും അടുത്ത ksrtc ബസില്‍ കയറ്റി വിടുന്നു, ലക്ഷ്യ സ്ഥാനത്തുള്ള ksrtc ബസ്‌ സ്റ്റാന്‍ഡില്‍  മാക്സിമം 12 മണിക്കൂര്‍നുള്ളില്‍ നിങ്ങളുടെ  പാര്‍സല്‍ അല്ലെങ്കിൽ ഡോക്യുമെന്റ് നിങ്ങളുടെ സുഹൃത്തിനു വാങ്ങിക്കാനാകും.

കുറിപ്പ്: അന്ന് തന്നെ കിട്ടേണ്ട സാധനങ്ങള്‍ ആണെങ്കില്‍ രാവിലെ തന്നെ ബുക്ക്‌ ചെയ്യുക, വൈകുന്നേരം അത് ലക്ഷ്യത്തില്‍ എത്തും. രണ്ടു തരം സര്‍വീസ് ആണ് TERRAPLANE ന് ഉള്ളത്, ഒന്ന് എക്സ്പ്രസ്സ്‌ സര്‍വീസ് (അന്ന് തന്നെ കിട്ടണമെങ്കില്‍), അടുത്തത് നോര്‍മല്‍ സര്‍വീസ് ( 24  മണിക്കൂറിനുള്ളില്‍  കിട്ടണമെങ്കിൽ), എക്സ്പ്രസ്സ്‌ സര്‍വീസ് നു ഒരു കിലോ വരെ 150 Rs, നോര്‍മല്‍ ആണെങ്കില്‍ അത് 55 Rs മതിയാവും.

KSRTC TERRAPLANE കൊറിയർ സർവീസ് ഉള്ള KSRTC ബസ്‌ ഡിപ്പോകളും, അവരുടെ കോണ്ടാക്ട് നമ്പറും ചുവടെ കൊടുക്കുന്നു:

  • Adoor – 8921972253
  • Alappuzha – 8892988889
  • Angamaly- 9744614203
  • Bangalore – 9980619261
  • Coimbatore – 9447032911
  • Chalakkudi – 8078809911
  • Changanassery – 7510577071
  • Cherthala – 9744902320
  • Edappal – 9947959593
  • Ernakulam – 9447651911
  • Gudallur – 8667665812
  • Guruvayur – 9995585599
  • Kannur – 9188525911
  • Kasaragod – 9567154403
  • Kayamkulam – 6235737766
  • Kodungalloor – 9746580257
  • Kollam – 9846113049
  • Kottarakkara – 9188618911
  • Koothattukulam – Kottayam – 9447955911
  • Kozhikode – 9447845911
  • Malappuram – 9188523911
  • Manathavadi – 9964940165
  • Mavelikkara – 9747042916
  • Muvattupuzha – 7356860899
  • Mangalore -Nilambur – 6235617172
  • North paravoor – 7510775059
  • Ochira – 9562622238
  • Pala-Palakkad – 9188524911
  • Pattambi – 9744606868
  • Perinthalmanna- 7034196395
  • Perumbavoor – 9037992007
  • Ponnanni – 6282673879
  • Payyannur – 98 47 22 55 75
  • Sulthan battery – 9446924885
  • Thamarassery – 6238582482
  • Thiruvalla – 8138812628
  • Thodupuzha – 9656827930
  • Thrissur – 9188555911
  • Trivandrum – 9188520911
  • Vaikom – 7306547181

Leave A Reply

Your email address will not be published.