Voice of Truth

RECENT POST

ഇനി ഗൂഗിൾ അസിസ്റ്റന്റ് മലയാളം സംസാരിക്കും.

ഏവർക്കും സുപരിചിതമായ ഗൂഗിൾ അസിസ്റ്റന്റ് ഇനി മലയാളം സംസാരിക്കും. ആൻഡ്രോയിഡ് വേർഷൻ 9 മുതലാണ് ഈ അപ്ഡേറ്റ് ഗൂഗിൾ ലഭ്യമാക്കിയിരിക്കുന്നതു. ഗൂഗിൾ അസിസ്റ്റന്റ് ഫോണിൽ ഓപ്പൺ ചെയ്ത ശേഷം, "ഗൂഗിൾ സ്പീക്ക് ടൂ മി ഇൻ ഇംഗ്ലീഷ്" എന്ന് പറയുക, ഉടൻ തന്നെ

Moto Razr തിരിച്ചെത്തുന്നു!.

2004 ൽ മോട്ടറോള അവതരിപ്പിച്ച മോഡൽ ആയിരുന്നു മോട്ടോ റേസർ, യുവാക്കളുടെ ഇടയിൽ വൻ പ്രചാരം നേടിയ ഈ മോഡൽ, 2020 ജനുവരിയിൽ ഒരു വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഏറ്റവും പുതിയ ഫോൾഡബിൾ സ്ക്രീൻ ടെക്നോളജി ആണ് ഈ ഫോണിന്റെ ഏറ്റവും വലിയ ആകർഷണീയത. Specs

ഹോസ്റ്റലിലെ ഇന്റർനെറ്റ് ഉപയോഗം മൗലിക അവകാശമെന്ന് കേരള ഹൈക്കോടതി

ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം മൗലിക അവകാശവും, വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിന്റെ ഭാഗവുമാണെന്ന് ഹൈക്കോടതി. ഫഹീമ ഷിറിൻ എന്ന കോളേജ് വിദ്യാർത്ഥിനി സമർപ്പിച്ച പരാതിയിൽ വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് പിവി ആഷയുടെ ബഞ്ചാണ് ഈ

ഐഫോൺ 11 ന്റെ വരവിനു മുന്നോടിയായി മുൻ മോഡലുകളുടെ ഇന്ത്യയിലെ വില കുത്തനെ കുറച്ച് ആപ്പിൾ

ഐഫോൺ XRന്റെ പുതിയ വില 49900ൽ ആരംഭിക്കുന്നു 64900 ആയിരിക്കും ഐഫോൺ 11 കുറഞ്ഞ മോഡലിന്റെ ഇന്ത്യയിലെ വിലഐഫോൺ 8 ന്റെ വില 39900ൽ ആരംഭിക്കുന്നു. ദില്ലി: പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്‍റെ ഭാഗമായി പഴയ മോഡലുകളുടെ ഇന്ത്യയിലെ വില ആപ്പിള്‍

മെക്സിക്കോയിലെ പ്രത്യേകതരം കള്ളിമുൾച്ചെടിയിൽ നിന്നും പ്ലാസ്റ്റിക്കിന് ഒരു പകരക്കാരൻ

മെക്സിക്കോയുടെ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം, കള്ളിമുൾച്ചെടിയിൽ ചവിട്ടി നിന്ന് ഒരു സർപ്പത്തെ കൊക്കിലൊതുക്കിയിരിക്കുന്ന കഴുകന്റേതാണ്. ഫ്ലാഗിൽ കാണുന്ന കള്ളിമുൾച്ചെടി 'പ്രിക്ക്ലി പിയർ' എന്ന പേരിൽ അറിയപ്പെടുന്നു. ഈ പ്രത്യക ഇനം

മെട്രോയ്‌ക്ക് ശേഷം കൊച്ചിയിൽ ട്രാം സർവീസ് ആരംഭിക്കാനും പദ്ധതി. രൂപരേഖ തയാറാക്കി, സർക്കാർ അനുമതി…

ഒരു മെട്രോകൊണ്ട് അവസാനിക്കുന്നതല്ല കൊച്ചിയിലെ ഗതാഗതക്കുരുക്ക്. എന്നും അധികാരികൾക്കും യാത്രക്കാർക്കും അത് തലവേദനയാണ്. ഭീമമായ മുതൽമുടക്ക് നിലവിലുള്ള മെട്രോയുടെ വികസനത്തിന് വിലങ്ങുതടിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രാം രീതിയിലുള്ള

റിലയൻസ് ജിയോയുടെ തേരോട്ടത്തിൽ കാലിടറുന്നവർക്കിടയിലേയ്ക്ക് തിയേറ്റർ ഉടമകളും? ജിഗാ ഫൈബറിന്റെ ഭാഗമായ…

ഭാരതീയർ ഏറെക്കാലമായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ജിഗാഫൈബർ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന വർഷങ്ങളിലായി ദൃശ്യമാധ്യമ - വിവര സാങ്കേതികവിദ്യ - ചലച്ചിത്ര രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്

ചൈനീസ് കമ്പനി ഹ്വാവെയുടെ സ്വന്തം വിവിധോദ്ദേശ്യ ഓപ്പറേറ്റിങ് സിസ്റ്റം “ഹാർമണി”. ആദ്യ…

ചൈനീസ് സാങ്കേതിക ഭീമന്മാരായ ഹ്വാവെ തങ്ങളുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം, ഹാർമണി പുറത്തിറക്കി. കഴിഞ്ഞ നാളുകളിൽ അമേരിക്കയുമായി നടന്നുവരുന്ന ശീതയുദ്ധത്തെ അതിജീവിക്കുവാൻ ഈ പുതിയ നീക്കം ഒരുപരിധിവരെ ഹ്വാവെയെ സഹായിച്ചേക്കുമെന്നാണ്

ചന്ദ്രയാൻ ചിത്രീകരിച്ച ഭൂമിയുടെ ആദ്യ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു

വിക്രം ലാൻഡറിന്റെ ഭാഗമായ LI 4 ക്യാമറ ചിത്രീകരിച്ച ഭൂമിയുടെ ഫോട്ടോകൾ ലോകം കണ്ടത് ഐഎസ്ആർഒയുടെ ഔദ്യോഗിക ട്വിറ്റർ അൽകൗണ്ടിലൂടെ.ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി പതിനൊന്നുമണിയോടെ എടുത്ത അഞ്ചു ചിത്രങ്ങളാണ് പുറത്തുവിട്ടത്.ചന്ദ്രയാൻ രണ്ട് ദൗത്യം

കാർ ഡീകാര്‍ബണൈസേഷന്‍ സ്ഥാപനങ്ങൾ ഏറുന്നു. എഞ്ചിൻ ഡീകാര്‍ബണൈസേന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാം?…

Highlights: എഞ്ചിനില്‍ പലയിടങ്ങളിലായി അടിഞ്ഞുകൂടുന്ന കാര്‍ബണ്‍ അംശങ്ങള്‍ പുറത്തുകളയുന്ന വിദ്യയാണ് ഡീകാര്‍ബണൈസേഷന്‍. വാഹനത്തിന്റെ ഇന്ധനത്തിനൊപ്പം, ആള്‍ക്കഹോള്‍, ടര്‍പ്പന്‍ തുടങ്ങിയ ഇനങ്ങളിൽ പെട്ട കെമിക്കലുകള്‍ കയറ്റിവിട്ടാണ് സാധാരണയായി

ENGLISH

പോലീസ് ആസ്ഥാനത്ത് അതിഥികളെ സ്വീകരിക്കുന്നത് റോബോട്ട്

കേരള പോലീസില്‍ റോബോട്ട് എത്തിയതോടെ ലോകരാജ്യങ്ങള്‍ക്ക് ഇടയിലും ഈ രീതി പരീക്ഷിക്കുന്ന കാര്യത്തില്‍ ഇന്ത്യ