പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണം ചർച്ചചെയ്യാൻ യോഗം വിളിക്കും: കേന്ദ്ര വനം…
കഴിഞ്ഞ നാളുകളിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ പ്രകൃതി ദുരന്തങ്ങൾ സംഭവിച്ച പശ്ചാത്തലത്തിൽ പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ചു ചർച്ച ചെയ്യാൻ യോഗം വിളിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ.!-->…