നാട്ടുകാർക്ക് പ്രിയപ്പെട്ടവനായി ജീവിച്ച കാട്ടുകൊമ്പൻ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി റൂട്ടിൽ യാത്രചെയ്യുന്നവർക്ക് മണിയൻ ആരാണ് എന്ന് വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. അത് ഒരു കാട്ടാനയ്ക്ക് നാട്ടുകാർ നൽകിയ ഓമനപ്പേരാണ്. വനത്തിന് സമീപമുള്ള ഗ്രാമീണർക്ക്!-->…