വൈറ്റില മേൽപ്പാലം നിർമ്മാണം സംബന്ധിച്ച ആരോപണങ്ങൾ: ഇന്ന് മദ്രാസ് ഐഐടി സംഘം പരിശോധന നടത്തും.
കഴിഞ്ഞ ഒരു മാസത്തിനിടെ വിവാദത്തിലാക്കപ്പെട്ട വൈറ്റില ഫ്‌ളൈഓവർ നിർമ്മാണം അനിശ്ചിതാവസ്ഥയിൽ തുടരുന്നതിനിടെ ഇന്ന് മദ്രാസ് ഐഐടി സംഘം പരിശോധനകൾ ആരംഭിക്കുന്നു. വിജിലൻസ് ഓഫീസർ കൂടിയായ പിഡബ്ള്യുഡി ക്വാളിറ്റി കൺട്രോളർ, പാലം പണിയിലെ അപാകത സംബന്ധിച്ച!-->…