പ്രളയവും ഉരുൾപൊട്ടലും കേരളത്തിൽ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി…
തുടർച്ചയായ രണ്ടാം വർഷവും അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ പശ്ചിമഘട്ട മലനിരകൾ കേന്ദ്രീകരിച്ച് കേരളത്തെ തേടിയെത്തിയത് മലയാളികളെ നടുക്കിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്ന ചിന്ത വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. പരിസ്ഥിതി!-->…