ആർ സി ലഭിക്കണമെങ്കിൽ ഇനിമുതൽ ഹൈസെക്യൂരിറ്റി നമ്പർ പ്ളേറ്റ് നിർബ്ബന്ധം
ഏതാനും മാസങ്ങൾക്ക് മുമ്പ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഉത്തരവിറക്കിയത് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് . അലുമിനിയം പ്ലേറ്റിൽ ഹോളോഗ്രാഫ് രീതിയിൽ അക്കങ്ങളും അക്ഷരങ്ങളും എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍!-->…