രാജ്യത്ത് ആദ്യമായി കേരളത്തിൽ അൺ എയ്ഡഡ് സ്‌കൂൾ അധ്യാപികമാർക്ക് പ്രസവാവധി. കേരളത്തിന്റെ തീരുമാനത്തിന്…
സംസ്ഥാനത്തെ അൺ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപികമാർ ഉൾപ്പെടെയുള്ള വനിതാ ജീവനക്കാരെയും മെറ്റേണിറ്റി ബെനിഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. ഇതോടെ, 26 ആഴ്ച (ആറു മാസം)!-->…