പഴശ്ശിരാജാ അവാര്‍ഡ് ശശിതരൂരിന്
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശിരാജാ കോളജ് വര്‍ഷംതോറും നല്‍കിവരുന്ന പഴശിരാജാ അവാര്‍ഡിന് ഇപ്രാവശ്യം ഐക്യരാഷ്ട്രസഭയുടെ മുന്‍അണ്ടര്‍ സെക്രട്ടറി ജനറലും തിരുവനന്തപുരം പാര്‍ലമെന്റംഗവുമായ ഡോ.ശശിതരൂരിന് ലഭിച്ചു.
ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം,!-->!-->!-->…