സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്. ചെലവുകൾ വർദ്ധിക്കുമ്പോഴും, വരുമാനം…
മദ്യം, ഇന്ധനം തുടങ്ങിയവയിൽനിന്നുള്ള നികുതിവരുമാനം വലിയ അളവിൽ കുറഞ്ഞതോടെ സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി റിപ്പോർട്ട്. ജിഎസ്ടി പരിധിക്ക് പുറത്തുള്ള ഉല്പന്നങ്ങളിൽനിന്നുള്ള നികുതി വരുമാനത്തിൽ മുൻവർഷത്തെ!-->…