Voice of Truth
Browsing Tag

Tamilnadu

വിവാദ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് വനിത ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണി രാജിവെച്ചു

ചെന്നൈ: സ്ഥലംമാറ്റ നടപടിയില്‍ പ്രതിഷേധിച്ച് മദ്രാസ് ഹൈകോടതി വനിത ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹില്‍രമണി രാജിവെച്ചു. സുപ്രീംകോടതി കൊളീജിയം തഹില്‍രമണിയെ മേഘാലയ ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് വി.കെ തഹില്‍രമണി