സപ്ലൈകോയുടെ നിറംമാറുന്നു.
ആലപ്പുഴ: ഗൃഹോപകരണ വില്‍പ്പന രംഗത്ത് സപ്ലൈകോയുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം ചേര്‍ത്തലയില്‍ പ്രവര്‍ത്തനം തുടങ്ങി.
എല്ലാ മുന്‍നിര കമ്പനികളുടെയും ഗൃഹോകരണങ്ങള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിൽപ്പനക്കുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍…