ചരിത്രം സൃഷ്ടിക്കാൻ നാസ. സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യം ഇതാദ്യം
നാസ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബഹിരാകാശ ദൗത്യം ശ്രദ്ധേയമാകുന്നത് അതിൽ ഉൾപ്പെടുന്നത് രണ്ട് വനിതാ ബഹിരാകാശ യാത്രികർ മാത്രമാണ് എന്നതിനാലാണ്. ക്രിസ്റ്റീന കോച്ച്, ജെസീക്ക മേയർ എന്നീ രണ്ട് ബഹിരാകാശ യാത്രികരാണ് ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്.!-->…