Voice of Truth
Browsing Tag

space

ചന്ദ്രയാൻ 2 വിക്ഷേപണം അടുത്ത തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2.43ന്

ജൂലായ് പതിനഞ്ചിന് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയ ചന്ദ്രയാൻ രണ്ട് വിക്ഷേപണം അടുത്ത തിങ്കളാഴ്ച, ജൂലായ് 22 ന് ഉച്ചയ്ക്ക് ശേഷം 2.43നായിരിക്കും വിക്ഷേപണം എന്ന് ട്വിറ്റർ വഴി ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രയാൻ രണ്ട് വിക്ഷേപണം തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റിവച്ചു.

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചന്ദ്രയാൻ രണ്ട് വിക്ഷേപണം, നിശ്ചിത സമയത്തിന് അമ്പത്താറ് മിനിട്ടുകൾക്ക് മുമ്പ് നീട്ടിവച്ചതായി അറിയിപ്പുണ്ടായി. ഓർബിറ്ററും, ലാൻഡറും, റോവറും അടങ്ങുന്ന ചന്ദ്രയാൻ രണ്ട് പേടകം വഹിച്ചിരുന്ന ജിഎസ്‌എൽവി മാർക്ക്

2008ലെ ചന്ദ്രയാൻ ഒന്നിന്റെ വിജയത്തിന് ശേഷം, ഭാരതത്തിന്റെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ…

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണത്തിനായുള്ള ഇരുപത് മണിക്കൂർ കൗണ്ട്ഡൗൺ ഇന്ന് രാവിലെ 6.51ന് ആരംഭിച്ചു. വിക്ഷേപണം തിങ്കളാഴ്ച പുലർച്ചെ, 2.51 ന്. ഐഎസ്ആർഒ യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ദൗത്യമായി ചന്ദ്രയാൻ 2 വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ അഭിമാനപേടകമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ജൂലായ്‌ പതിനഞ്ചിന് പുലര്‍ച്ചെ 2.51ന്.…

ബാംഗ്ളൂർ: ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ രണ്ടിന്റെ അന്തിമഘട്ടത്തിലാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന്‍ എന്ന വിക്ഷേപണ വാഹനം ആണ് ദൗത്യത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ജൂലായ്‌