സോഷ്യല്‍ മീഡിയയില്‍ നിന്ന് നേതാക്കള്‍ ജനങ്ങളിലേക്കിറങ്ങണം: സോണിയ ഗാന്ധി
ന്യൂഡല്‍ഹി: നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ സജീവവും അക്രമണോത്സുകവുമായതുകൊണ്ട് ഫലമില്ലെന്നും ജനങ്ങളിലേക്ക് നേരിട്ടിറങ്ങുകയാണ് അതിനേക്കാള്‍ പ്രധാനമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളെ ഓര്‍മിപ്പിച്ചു.
മൂന്ന് സസ്ഥാനങ്ങളില്‍!-->!-->!-->…