Browsing Tag
Signal News
ശവസംസ്‌ക്കാരമൊക്കെ അച്ചന്മാരുടെ പണിയല്ലേ?’
റോഡരികിൽ ഒരു കഴുത ചത്തുകിടക്കുന്നതുകണ്ട പുരോഹിതൻ വേഗം മുനിസിപ്പാലിറ്റി അധികാരികളെ ഫോണിൽ വിളിച്ച് കഴുതയുടെ ശവം അവിടെ നിന്ന് നീക്കം ചെയ്ത് തരണമെന്ന് പറഞ്ഞു.
ഫോൺ എടുത്ത ഉദ്യോഗസ്ഥൻ പരിഹാസത്തോടെ അച്ചനോട് പറഞ്ഞു: 'അച്ചോ, ശവസംസ്‌ക്കാരമൊക്കെ!-->!-->!-->…
രഹസ്യം
പള്ളിപ്പെരുന്നാളിന് പ്രസംഗിക്കാൻ ചെന്ന ബിഷപ്പ് വളരെ ശുഷ്‌കമായ സദസ്സിനെക്കണ്ട് ക്ഷുഭിതനായി
വികാരിയച്ചനോട്: 'ഞാൻ പ്രസംഗിക്കാൻ വരുന്ന കാര്യം അച്ചൻ നേരത്തെ അനൗൺസ് ചെയ്തിരുന്നില്ലേ?'
അച്ചൻ; 'ഇല്ല തിരുമേനി, പക്ഷെ ആ രഹസ്യം എങ്ങനെയോ!-->!-->!-->!-->!-->…
ദേശീയ സ്കൂൾ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ ചുണക്കുട്ടികൾ…
അങ്ങാടിപ്പുറം: ഡിസംബർ 19 മുതൽ 24 വരെ പഞ്ചാബിലെ ലുധിയാനയിൽ നടക്കുന്ന ദേശീയ സ്കൂൾ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എ ജോസഫും സാന്ദ്ര ഫിലിപ്പും കേരളത്തിനായി ജഴ്സിയണിയും. പ്ലസ് ടു സയൻസ്!-->…
കുട്ടനാടിനെ ജലപ്രളയത്തിന്‍ നിന്നും രക്ഷിക്കാന്‍ എ.സി കനാല്‍ ഉടന്‍ തുറക്കണം: സി.എഫ് തോമസ് എം.എല്‍.എ
ആലപ്പുഴ-ചങ്ങനാശേരി എ.സി റോഡ് മേല്‍പ്പാലം നിര്‍മ്മാണം ചര്‍ച്ച അനിവാര്യം
കുട്ടനാട്: തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രളയക്കെടുതിയില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ എ.സി കനാല്‍ ഉടന്‍ തുറക്കണമെന്നും തോട്ടപ്പള്ളി സ്പില്‍വേയുടെ വീതി!-->!-->!-->…
കുട്ടികളും വിസ്‌ക്കിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?
കുട്ടികളും വിസ്‌ക്കിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?
'വിസ്‌ക്കി ഇരിക്കുന്തോറും നന്നാകും
കുട്ടി ഇരിക്കുന്തോറും വഷളാകും.'
‘അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?’
ആദാം ദൈവത്തോട്: 'അങ്ങ് ഹവ്വയെ ഇത്രയും സുന്ദരിയാക്കിയതെന്തിനാണ്?'
'നീ അവളെ ധാരാളമായി സ്‌നേഹിക്കാൻ'
'അവളെ ഇങ്ങനെ വിഡ്ഢിയാക്കിയതോ?'
'നിന്നെ അവൾ ധാരാളമായി സ്‌നേഹിക്കാൻ'
വിദ്യാഭ്യാസ ഉന്നതി – പാവപെട്ട മുന്നോക്കകാർക്ക്
ജനറൽ ക്യാറ്റഗറിയുടെ കീഴിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണാവസരം . കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർത്ഥികൾക്കുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന്റെ ''വിദ്യാഭ്യാസ ഉന്നതി ''!-->…
ഈ ദശകത്തിലെ ഏറ്റവും വലിയ പ്രക്ഷോഭത്തിന് ഫ്രാൻസ് സജ്ജമായി
വ്യാപകമായ പണിമുടക്കിന് ഫ്രാൻസ് ഒരുങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 10 വർഷത്തിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. രാജ്യം നിലച്ചുപോകുമെന്ന് പോലും പലരും പ്രവചിക്കുന്നു.
പണിമുടക്കുകൾ ക്രിസ്മസ് വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ട്. 1995 ൽ നടന്ന!-->!-->!-->…
ഏതു വിധത്തിലുള്ള കാൻസറും സുഖപ്പെടുത്തുന്ന പച്ചമരുന്ന്!
കാൻസർ… മനുഷ്യനെ കാർന്നുതിന്നുന്ന മഹാരോഗം…
ആധുനിക വൈദ്യശാസ്ത്രം ഇന്നും ഈ രോഗത്തെ പൂർണമായും വരുതിയിലാക്കിയിട്ടില്ല. സാധാരണക്കാർക്ക് അപ്രാപ്യമായ ചികിത്സാ രീതികളാണ് രോഗബാധിതർക്കായി നിർദ്ദേശിക്കപ്പെടുന്നത്. അതിനാൽ പലരും ചികിത്സിക്കാൻ!-->!-->!-->…