Voice of Truth
Browsing Tag

scholarship

വിദ്യാഭ്യാസ ഉന്നതി – പാവപെട്ട മുന്നോക്കകാർക്ക്

ജനറൽ ക്യാറ്റഗറിയുടെ കീഴിൽ വരുന്ന വിദ്യാർത്ഥികൾക്ക് ഇതാ ഒരു സുവർണാവസരം . കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർത്ഥികൾക്കുള്ള കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന്റെ ''വിദ്യാഭ്യാസ ഉന്നതി ''