Voice of Truth
Browsing Tag

sardarji jokes

‘പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് എന്ത് ദൂരമുണ്ട്?’

സർദാർജി എയർപ്പോർട്ടിലേക്ക് ഫോൺ ചെയ്തു. 'പഞ്ചാബിൽനിന്ന് അമേരിക്കയിലേക്ക് എന്ത് ദൂരമുണ്ട്?' 'ഒരു മിനുട്ട് സാർ' റിസർവേഷനിലെ പെൺകുട്ടി സാവകാശം പറഞ്ഞു. 'നന്ദി'  സർദാർജി ഫോൺ ഡിസ്‌കണക്ട് ചെയ്യുകയും ചെയ്തു.