കേരളത്തിൽ റോബോട്ടിക്സിന് സാധ്യതയുണ്ടോ? ഈ മൂവർസംഘത്തിന്റെ വിജയകഥ കേൾക്കൂ
കേരളത്തിലെ ഒരു സാധാരണ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സ് പഠിച്ചിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍. കോഴ്‌സ് കഴിഞ്ഞതിന്റെ പിറ്റേവര്‍ഷമാണ് അവര്‍ സ്വന്തമായി ഒരു സ്ഥാപനം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെ 2013ല്‍!-->…