മഴവെള്ളവും, സൗരോര്‍ജ്ജവും സംഭരിക്കും, സന്ദര്‍ശകര്‍ക്ക് ഇരിപ്പിടവുമാകും ഇന്ത്യന്‍ റെയില്‍വേയുടെ നൂതന…
ഒറ്റനോട്ടത്തില്‍ മലര്‍ത്തിവച്ച ചതുരക്കുടകള്‍ പോലെ തോന്നും. അതേ അര്‍ത്ഥമുള്ള 'ഉള്‍ട്ട ഛാത' എന്നാണ് അത് വിശേഷിപ്പിക്കപ്പെടുന്നതും. മൂന്നോ നാലോപേര്‍ക്ക് വിശ്രമിക്കാനും, മൊബൈലും ലാപ്ടോപ്പും മറ്റും ചാര്‍ജ് ചെയ്യാനും മറ്റും സൗകര്യം ഉണ്ടാവും.!-->…