വന – ഭൂവിനിയോഗ മാർഗ്ഗരേഖകളിൽ അയവ് വരുത്തി കൽക്കരിഖനനം വർദ്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
ഇന്ത്യയിലെ വൈദ്യതി ഉൽപ്പാദനത്തിന്റെ 62 ശതമാനവും കൽക്കരി ഇന്ധനമായുള്ള തെർമൽ പവർ പ്ലാന്റുകളിലാണ്.
ഖനി ഉടമസ്ഥർക്ക് ഖനന സംബന്ധമായ നടപടിക്രമങ്ങൾ വേഗത്തിലാക്കാനുതകുന്ന രീതിയിൽ വന - പരിസ്ഥിതി വിനിയോഗ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സർക്കാർ!-->!-->!-->…