Voice of Truth
Browsing Tag

politics

ശ്രീലങ്കയുടെ ഭരണം സഹോദരന്മാരുടെ കൈകളില്‍

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രസിഡന്റ് സഹോദരനായ ഗോതാബയ രാജപക്സെയാണെന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ഇതാദ്യമാണ് സഹോദരന്മാര്‍ ഒരേസമയം പ്രസിഡന്റ്,

പഴശ്ശിരാജാ അവാര്‍ഡ് ശശിതരൂരിന്

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശിരാജാ കോളജ് വര്‍ഷംതോറും നല്‍കിവരുന്ന പഴശിരാജാ അവാര്‍ഡിന് ഇപ്രാവശ്യം ഐക്യരാഷ്ട്രസഭയുടെ മുന്‍അണ്ടര്‍ സെക്രട്ടറി ജനറലും തിരുവനന്തപുരം പാര്‍ലമെന്റംഗവുമായ ഡോ.ശശിതരൂരിന് ലഭിച്ചു. ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം,

ഹർത്താൽ അക്രമം തടയാൻ സർക്കാർ നീക്കം. സ്വകാര്യ സ്വത്ത്‌ നാശനഷ്ടം തടയലും നഷ്ടപരിഹാരം നൽകലും സംബന്ധിച്ച…

ഹർത്താൽ ദിനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധമായ എണ്ണമറ്റ കേസുകളാണ് കോടതികളിൽ വിധിതീർപ്പ് കാത്തുകിടക്കുന്നത്. അവയിൽ നല്ലൊരുപങ്ക് സ്വകാര്യസ്വത്ത് നശിപ്പിക്കപ്പെട്ട കേസുകളാണ്. ഒരു ഹർത്താൽ പ്രഖ്യാപിക്കപ്പെടുമ്പോൾ പോലീസിനും സർക്കാരിനും

കലാലയരാഷ്ട്രീയം തിരികെ കൊണ്ടുവന്നാല്‍?

ക്യാമ്പസുകളില്‍, ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട്, വിദ്യാര്‍ത്ഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണല്ലോ. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്നുവച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ജൂണിയര്‍ വിംഗ് ആണ്. പാര്‍ട്ടിയില്‍ അംഗങ്ങളെ

നേതാക്കൾക്ക് ദേശീയതയിൽ പരിശീലനം നൽകാനൊരുങ്ങി കോൺഗ്രസ്. ബിജെപിയോട് പൊരുതിനിൽക്കാൻ കഴിയുമോ?

ദേശീയത മുഖ്യ പ്രചാരണ വിഷയമാക്കി മുന്നേറുന്ന ബിജെപിയാണ് കോൺഗ്രസിന്റെ എക്കാലത്തെയും വലിയ എതിരാളി. കഴിഞ്ഞ ഇലക്ഷൻ പരാജയത്തെ തുടർന്ന് അതിജീവനം കോൺഗ്രസ് പാളയങ്ങളിൽ മുഖ്യ ചർച്ച വിഷയമായി മാറിയിരുന്നു. അതേത്തുടർന്ന്, കോൺഗ്രസ് നേതാക്കളെ ദേശീയത

തന്റെ മണ്ഡലത്തിൽ ജപ്തിഭീഷണി നേരിടുന്നത് എണ്ണായിരം കർഷകർ. പതിനെട്ടുപേർ ആത്മഹത്യ ചെയ്തു.…

ന്യൂഡൽഹി: ഇന്നലെയും ഒരു കർഷക ആത്മഹത്യ നടന്ന തന്റെ നിയോജകമണ്ഡലത്തിലെ കർഷകർക്കുവേണ്ടി ആവേശത്തോടെ ഇന്ന് പാർലമെന്റിൽ സംസാരിച്ച് രാഹുൽഗാന്ധി. അവിടെ അരങ്ങേറുന്ന ആത്മഹത്യകൾക്ക് പിന്നിലെ വിഷയങ്ങളും, മൊറട്ടോറിയം നീട്ടിനൽകാത്തതുമാണ് സഭയ്ക്ക്

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കേരളത്തെ പഠിപ്പിക്കുന്നത് എന്തെന്നാല്‍…

കേരളത്തിലെ ഇരുപത് സീറ്റുകളെ സംബന്ധിച്ച് ഈ തെരഞ്ഞെടുപ്പ് ഫലം തികച്ചും അപ്രതീക്ഷിതം എന്ന് പറയാനാവില്ലെങ്കിലും, കോണ്‍ഗ്രസ് ഒഴികെയുള്ള രണ്ട് മുന്നണികളുടെയും ആത്മവിശ്വാസത്തിന് അത് ആഘാതം സൃഷ്ടിച്ചിട്ടുണ്ട് എന്ന് തീർച്ച. കോണ്‍ഗ്രസിന് അവര്‍ പോലും