പ്രമുഖ ക്രിസ്‌തീയ ചാനലായ ശാലോം ടീവി ഇനി പോഡ്കാസ്റ്റ് പ്ലാറ്റഫോമിലും…
ഇന്റ്ർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന ഓഡിയോ ഫയലുകളുടെ പരമ്പരയാണ് പോഡ്കാസ്റ്റ്. പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങൾ, എഡ്യൂക്കേഷണൽ പ്രോഗ്രമുകൾ, എന്റർടൈൻമെന്റ് പ്രോഗ്രാമുകൾ തുടങ്ങിയ പല രംഗങ്ങളിലും പോഡ്കാസ്റ്റിംഗ് വ്യാപകമായി കഴിഞ്ഞിരിക്കുന്നു. ഐപോഡ്…