ആധുനിക ലോകം ഭീകരവാദത്തിന്റെ കരാളഹസ്തങ്ങളിലേയ്ക്കോ? ഹൃദയവും മനസാക്ഷിയുമില്ലാത്ത അക്രമ പരമ്പരകള്‍…
രണ്ടായിരത്തിപ്പത്തൊമ്പത് ആദ്യ പാദം പിന്നിടുമ്പോള്‍ ലോകം സാക്ഷ്യം വഹിച്ച ഭീകരാക്രമണങ്ങള്‍ പലതാണ്. കണക്കുകളനുസരിച്ച് പ്രകോപനങ്ങളില്ലാതെ നടന്ന അഞ്ചോളം ആക്രമണങ്ങളിലായി ആയിരത്തോളം നിരപരാധികള്‍ ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഏറ്റവും ഒടുവില്‍,!-->…