ഊട്ടിയിൽ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞാൽ 10,000 രൂപ പിഴ
ഊട്ടിയിൽ മദ്യപാനത്തിനുശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ 10,000 രൂപ പിഴ ഈടാക്കാൻ നീലഗിരി കളക്ടർ ഇന്നസെന്റ് ദിവ്യ ഉത്തരവിട്ടു. നീലഗിരി ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ 55 മദ്യക്കടകളുണ്ട്.
മറ്റു ജില്ലകളിലുള്ളതുപോലെ നീലഗിരിയിൽ!-->!-->!-->…