എന്താണ് ക്യാന്‍സര്‍?
ക്യാന്‍സര്‍ ഇന്ന് സര്‍വ്വ സാധാരണയായി നമ്മുടെ ഇടയില്‍ കണ്ടുവരുന്ന ഒരു രോഗമാണ്. എന്നിരുന്നാലും നമ്മില്‍ പലര്‍ക്കും ക്യാന്‍സര്‍ രോഗത്തെപ്പറ്റി പരിമിതമായ അറിവേ ഉള്ളൂ. അതിനു പ്രധാന കാരണം ഈ രോഗത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോക്ടര്‍മാരും!-->…