Voice of Truth
Browsing Tag

onam

മഹാബലി നൽകുന്ന ഓണ സന്ദേശം

നാം മലയാളികള്‍ വീണ്ടും ഓണത്തിരക്കിലായി. പ്രളയവും ദുരന്തങ്ങളും സാമ്പത്തിക ഞെരുക്കങ്ങളുമെല്ലാം ഉണ്ടെങ്കിലും മലയാളികള്‍ക്ക് ഓണത്തിന്റെ ആവേശം നഷ്ടപ്പെടില്ല. ഓണം കേരളത്തിന്റെ ദേശീയ ആഘോഷം ആണല്ലോ. എല്ലാ മലയാളികള്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍