ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും. ഇറാന്റെ നടപടിയിൽ പ്രതിഷേധം ഏറുന്നു
ഇറാൻ പിടിയിൽ അകപ്പെട്ടിട്ടുള്ള ബ്രിട്ടീഷ് കപ്പലിലെ ഇരുപത്തിമൂന്ന് പേരിൽ പതിനെട്ടുപേരും ഭാരതീയരാണ്. കപ്പലിന്റെ ക്യാപ്റ്റനും മലയാളിയാണ് എന്നാണ് വിവരം.കളമശേരി സ്വദേശിയായ ഡിജോ പാപ്പച്ചൻ കപ്പലിലുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.മൂന്ന്!-->…