Voice of Truth
Browsing Tag

news

സംസ്ഥാന കുട്ടിക്കർഷക പുരസ്കാരം നേടിയ റോണയ്ക്ക് കൃഷി ഓഫീസറാകാൻ മോഹം

കൃഷിയെ ജീവനോളം സ്നേഹിക്കുന്ന റോണയ്ക്ക് സംസ്ഥാന സർക്കാരിന്റെ കുട്ടിക്കർഷക പുരസ്കാരം. പച്ചക്കറി കൃഷി നടത്തുന്ന സംസ്ഥാനത്തെ മികച്ച വിദ്യാർഥിയ്ക്കുള്ള (രണ്ടാംസ്ഥാനം)അവാർഡാണ് റോണയെത്തേടിയെത്തിയത്. 25000 രൂപയും ഫലകവും സർട്ടിഫിക്കറ്റും

സ്വന്തം മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള ഭാഗ്യം

https://youtu.be/Ogykg2jYoCQ സ്വന്തം മരണം നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? അതായത് ശവപ്പെട്ടിയില്‍ ജീവനോടെ കിടന്ന് സ്വന്തം മൃതസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ആര്‍ക്കും ഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ സൗത്ത് കൊറിയയിലെ ജനങ്ങള്‍ ഇത്

ഹിറ്റ്ലറുടെ ജന്മഗൃഹം പോലീസ് സ്റ്റേഷൻ ആക്കുന്നു.

വളരെ വർഷങ്ങളായി അധികാരികൾക്ക് പലതരത്തിലുള്ള തലവേദനകൾ സൃഷിടിച്ച, ഓസ്ട്രിയയിലുള്ള അഡോൾഫ് ഹിറ്റ്ലർ ജനിച്ച വീട് പോലീസ് സ്റ്റേഷൻ ആക്കുന്നു. Neo-Nazi കൾ ഈ വീടിനെ ഒരു തീർത്ഥാടന കേന്ദ്രംപോലെ ആക്കിയിരുന്നു. Far right extremist കളുടെ ശല്യം സഹിക്കാൻ

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ.ബോബ്ഡെ ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്ാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന

ലോകത്തിലെ ഏറ്റവും സ്വാധീനിച്ച വനിതകളിലൊരാള്‍: സിസ്റ്റര്‍ ജെരാര്‍ഡ്

ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ഈ വര്‍ഷത്തെ ബിബിസി പട്ടികയില്‍ സിംഗപ്പൂരില്‍ നിന്നുള്ള 81 കാരിയായ കന്യാസ്ത്രിയും ഉള്‍പ്പെടുന്നു. സിംഗപ്പൂരിലെ ജയിലറകളില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ടവരെ സാന്ത്വനിപ്പിക്കുന്നതിനായി നടത്തിയ

രാത്രി യാത്രക്കാരുടെ ശ്രദ്ധക്ക്…

ദീര്‍ഘദൂരങ്ങളിലേക്ക് രാത്രി യാത്ര ചെയ്യുന്നവര്‍ ഇന്ന് നിരവധി ദുരനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്. മിക്കവാറും കാറിലും മറ്റും ഒറ്റക്ക് യാത്ര ചെയ്യുന്നവര്‍ക്കാകട്ടെ ചിലപ്പോള്‍ ജീവാപായം പോലും സംഭവിക്കുവാനിടയുണ്ട്. രാത്രിയാത്രയില്‍ റോഡില്‍ വലിയ

മങ്കട ഉപജില്ലാ കായികമേള: ആറാം തവണയും പരിയാപുരം സെന്റ് മേരീസ് സ്‌കൂളിന് കിരീടം

അങ്ങാടിപ്പുറം:മങ്കട ഉപജില്ലാ കായികമേളയില്‍ 339 പോയന്റ് നേടി (45 സ്വര്‍ണം,26 വെള്ളി,13 വെങ്കലം) തുടര്‍ച്ചയായി ആറാം തവണയും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിരീടം ചൂടി. 185 പോയന്റുമായി(22 സ്വര്‍ണം,11 വെള്ളി,25

പഴശ്ശിരാജാ അവാര്‍ഡ് ശശിതരൂരിന്

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഴശിരാജാ കോളജ് വര്‍ഷംതോറും നല്‍കിവരുന്ന പഴശിരാജാ അവാര്‍ഡിന് ഇപ്രാവശ്യം ഐക്യരാഷ്ട്രസഭയുടെ മുന്‍അണ്ടര്‍ സെക്രട്ടറി ജനറലും തിരുവനന്തപുരം പാര്‍ലമെന്റംഗവുമായ ഡോ.ശശിതരൂരിന് ലഭിച്ചു. ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം,

പഞ്ചരത്നങ്ങൾ നവരത്നങ്ങളായി മാറുന്നു

തിരുവനന്തപുരത്തെ പഞ്ചരത്നങ്ങളെ ഓർമ്മയില്ലേ?ഒരമ്മയുടെ വയറ്റിൽ നിന്നും ഒറ്റപ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ. കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാർത്തയായിരുന്നു ആ പഞ്ചരത്‌നങ്ങളുടെ ജനനം.അവർ ജനിച്ചപ്പോൾ മുതൽ മാധ്യമങ്ങളിൽ അവർ