ബാങ്കുകളുടെ ലയനത്തിനെതിരെ ദേശീയ ബാങ്ക് പണിമുടക്ക് ഒക്ടോബർ 22ന്
കഴിഞ്ഞ ആഗസ്റ്റ് 10ന് പത്ത് പൊതുമേഖലാ ബാങ്കുകളെ നാലു ബാങ്കുകളായി ലയിപ്പിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.ലയനം ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെയുള്ള പ്രതിഷേധമായാണ് സമരപ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഓൾ!-->…