Voice of Truth
Browsing Tag

NASA

ചരിത്രം സൃഷ്ടിക്കാൻ നാസ. സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ബഹിരാകാശ ദൗത്യം ഇതാദ്യം

നാസ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബഹിരാകാശ ദൗത്യം ശ്രദ്ധേയമാകുന്നത് അതിൽ ഉൾപ്പെടുന്നത് രണ്ട് വനിതാ ബഹിരാകാശ യാത്രികർ മാത്രമാണ് എന്നതിനാലാണ്. ക്രിസ്റ്റീന കോച്ച്, ജെസീക്ക മേയർ എന്നീ രണ്ട് ബഹിരാകാശ യാത്രികരാണ് ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്നത്.

ഭീമൻ ഉൽക്ക അപ്പോഫിസ് 2029ൽ ഭൂമിയിൽ പതിക്കുമോ? ലോകം ഭീതിയോടെ ചർച്ച ചെയ്യുന്നു

340 മീറ്റർ വിസ്തൃതിയുള്ള അപ്പോഫിസ് എന്ന ഭീമൻ ഉൽക്കയെ നാസയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ കഴിഞ്ഞു. ഭൂമിയുടെ നേർക്കാണ് വരുന്നതെന്നും, ഭൂമിയുടെ സമീപത്തുകൂടി അത് കടന്നുപോകുമെന്നും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. 2.7 ശതമാനം വരെ

റെയിൻക്യൂബ്: ചരിത്രമാകാൻ നാസയുടെ മഴപ്രവചന ഉപഗ്രഹം

കാലാവസ്ഥാ പ്രവചനം വളരെ ബുദ്ധിമുട്ടുള്ളതാണ്. നിലവിൽ കാലാവസ്ഥാ പ്രവചനത്തിന് ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ വളരെ വലുതും അതുകൊണ്ടുതന്നെ വിക്ഷേപണച്ചെലവ് കൂടിയവയുമാണ് ദശലക്ഷക്കണക്കിന് ഡോളർ ചെലവുണ്ടാകുന്ന അത്തരം കൃത്രിമ ഉപഗ്രഹങ്ങളെ