കേരളത്തിൽ സംഭവിക്കുന്ന ഇത്തരം ദുരന്തങ്ങളുടെ ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണ്! കൂടത്തായി കൊലപാതക…
"അന്തിച്ചർച്ചകൾ നടത്തി അർമ്മാദിക്കുന്ന മാധ്യമങ്ങൾ, കുറ്റ കൃത്യങ്ങൾ ആഘോഷമാക്കുന്നവർ, നിയമപാലകരെയും സംവിധാനങ്ങളെയുമൊക്കെ മറികടന്ന് വലിച്ചു കീറി, തങ്ങൾക്കിഷ്ടമുള്ള രീതിയിൽ വളച്ചൊടിച്ചവതരിപ്പിച്ച് വിധിയാളരാകുന്നവർ, - നിങ്ങൾ നിരന്തരം!-->…