ആലുവയില്‍ ട്രെയിനിന്റെ ചങ്ങല വലിച്ച് ഇറങ്ങിയോടിയത് ആയിരത്തോളം പേർ… മുരളി തുമ്മാരുകുടി എഴുതിയ…
ഈ വാർത്ത കണ്ടിട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.
സാധാരണ ഗതിയിൽ ഒരു ഇന്ത്യൻ ട്രെയിനിൽ ആയിരത്തി അഞ്ഞൂറോളം ആളുകളാണ് യാത്ര ചെയ്യുന്നത്.അതിൽ ആയിരം പേർക്ക് ഒരു സ്റ്റേഷനിൽ ഇറങ്ങണമെങ്കിൽ ചെയിൻ വലിച്ചു വേണം ട്രെയിൻ നിർത്താൻ എന്ന് വരുന്നത്!-->!-->!-->…