ഇന്റർനെറ്റ് കാർ എന്നവിശേഷണവുമായി എത്തിയ ‘എംജി ഹെക്ടർ’ ആവശ്യക്കാർ എറിയതിനെ തുടർന്ന്…
കഴിഞ്ഞ ജൂൺ ഇരുപത്തേഴിന് പുറത്തിറങ്ങിയ ഹെക്ടറിന്റെ ബുക്കിങ് ഇരുപത്തൊന്നായിരം പിന്നിട്ടതിനെ തുടർന്നാണ് താൽക്കാലികമായി നിർത്തിവച്ചത് ഹെക്ടറിന്റെ കൂടിയ മോഡലുകൾ ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് വലിയ ജനപ്രീതി നേടി.രണ്ടാംഘട്ട ബുക്കിംഗ് ആരംഭിക്കുന്ന തിയതി!-->…