ചന്ദ്രയാൻ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലേയ്ക്ക്. ഇന്ത്യയുടെ ചരിത്ര ദൗത്യം ഫലപ്രാപ്തിയുടെ തൊട്ടരികെ
വിക്ഷേപണത്തിന്റെ ഇരുപത്തൊമ്പതാം ദിവസം ചന്ദ്രയാൻ ലക്ഷ്യത്തിന് സമീപത്തേയ്ക്ക് എത്തുന്നു. അടുത്ത ഘട്ടത്തിൽ, അതായത് സെപ്റ്റംബർ രണ്ടിന് ലാൻഡറും ഓർബിറ്ററും വേർപെടും. സെപ്റ്റംബർ ഏഴിന് പേടകം ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷ. ജൂലായ്!-->…