Voice of Truth
Browsing Tag

monsoon

പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാൻ മനുഷ്യൻ വൈകുമ്പോഴും, മൃഗങ്ങൾക്ക് അത് കഴിയുന്നു. കവളപ്പാറയിലെ…

ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ വലിയ പ്രകൃതി ദുരന്തങ്ങൾ, അവ സംഭവിക്കുന്നതിനു മുമ്പേ മൃഗങ്ങൾ തിരിച്ചറിയും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം എണ്ണമറ്റ അനുഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഈ ആധുനിക ഈ ആധുനിക ലോകത്ത് നൂതനമായ ശാസ്ത്രീയ സംവിധാനങ്ങൾ

ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്, നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയെത്തുടർന്ന് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉൾപ്പെടെ ചെറുതും വലുതുമായി എൺപത്തിലേറെ ഉരുൾപൊട്ടലുകൾ ഇതിനകം സംഭവിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കനത്ത മഴ

വീണ്ടും പ്രളയഭീതി. കേരളത്തിൽ ആശങ്കപ്പെരുമഴ. ഉരുൾപൊട്ടലുകളിൽ വ്യാപക നാശനഷ്ടങ്ങളും ജീവാപായവും

കേരളം ഒരിക്കൽക്കൂടി പ്രളയഭീതിയിൽ ഉരുൾപൊട്ടലുകൾ വ്യാപകം, ഇതുവരെ ഇരുപത്തിനാലു മരണം സ്ഥിരീകരിച്ചു. മരണ സംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു.ട്രെയിൻ, വിമാന ഗതാഗതം തടസ്സപ്പെടുന്നു, നെടുമ്പാശേരി വിമാനത്താവളം അടച്ചു ഇതുവരെ ദുരിതാശ്വാസ ക്യാംപുകളിൽ 23000

കാലവർഷം കനത്തു. തീരപ്രദേശങ്ങളിൽ ജാഗ്രതാനിർദ്ദേശം. അപകടങ്ങളും ആളപായങ്ങളും തുടരുന്നു

തിരുവല്ലയിൽ മൽസ്യബന്ധനത്തിനിടെ ഒരു മരണം കൊച്ചി ചെല്ലാനം, അമ്പലപ്പടി ഭാഗങ്ങളിൽ വെള്ളം കയറി കൊല്ലത്തും വിഴിഞ്ഞത്തുമായി ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി പത്തനംതിട്ടയിൽ കൺട്രോൾ റൂം തുറന്നു കൊല്ലം ആലപ്പാട്ട്‌ അമ്പത് മീറ്ററോളം കടൽ കരയിലേക്ക്

കാത്തിരിപ്പിനൊടുവിൽ മഴ എത്തുന്നു എന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ്. വ്യാഴാഴ്ച മുതൽ കാലവർഷം…

തിരുവനന്തപുരം: പതിനെട്ട് മുതലുള്ള തിയ്യതികളിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളിലും; വെള്ളിയാഴ്ച ഇടുക്കി, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളിലും; ശനിയാഴ്ച ഇടുക്കി, മലപ്പുറം, തൃശൂർ,

കാലവര്‍ഷത്തിന്റെ ലഭ്യതക്കുറവ്, കേരളം ആശങ്കയില്‍; ജലദൗർലഭ്യം, വൈദ്യുതി വിതരണം മുടങ്ങുമെന്ന് മന്ത്രി

കാലവർഷം താളം തെറ്റിയതിനു കാരണം വായു കൊടുങ്കാറ്റ്‌ എന്ന് വിദഗ്ദർ കാലവർഷത്തിന്റെ വരവ് ഇനിയും നീണ്ടാൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി നിയമസഭയിൽ മഴയുടെ ലഭ്യതക്കുറവ്, കർഷകർ ആശങ്കയിൽ ജൂണ്‍ മാസം പിന്നിട്ടിട്ടും,

നൂറുകണക്കിന് കുടുംബങ്ങൾ തെരുവിലേയ്ക്ക്. വലിയതുറയിലെ പ്രശ്നങ്ങൾക്ക് കാരണം അധികൃതരുടെ അനാസ്ഥ?

തിരുവനന്തപുരം: ശംഘുമുഖത്തിനടുത്ത് വലിയതുറ ഓരോ കാലാവർഷക്കാലം വന്നെത്തുമ്പോഴും ഭീതിയിലാണ്. ഘട്ടംഘട്ടമായി നൂറുകണക്കിന് കുടുംബങ്ങളെ ചില വർഷങ്ങളായി പ്രകൃതി ഇവിടെനിന്ന് കുടിയിറക്കിക്കഴിഞ്ഞിരിക്കുന്നു. എന്താണ് വലിയതുറയിൽ സംഭവിക്കുന്നത് എന്ന

“കേരളത്തിന്റെ സൈന്യം” എന്ന് ലോകം വിശേഷിപ്പിച്ചവരെ കേരളം കൈവിടുന്നുവോ? ചെല്ലാനം, വലിയതുറ…

കേരളത്തിന് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ഓര്‍മ്മക്കാലമാണ് കഴിഞ്ഞ മഴക്കാലം. ആ നാളുകളില്‍ പ്രളയവുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളിലൂടെ കടന്നുപോയവര്‍ അനവധിയാണ്. ആ ഓര്‍മ്മകള്‍ ഇന്നും ഒരു പേടിസ്വപ്നമായി മനസ്സില്‍ തങ്ങി നില്‍ക്കുന്നവരുണ്ട്.