കേരളത്തിലെ ആദ്യ ത്രീഫേസ് മെമു ഓടിത്തുടങ്ങി; വേഗം മണിക്കൂറിൽ 105 കി.മീ.
ദക്ഷിണ റെയിൽവേയുടെ ചെന്നൈ പെരമ്പൂർ കോച്ച് ഫാക്ടറിയിൽ നിർമിച്ച് കേരളത്തിന് ലഭിച്ച ആദ്യ ത്രീഫേസ് മെമു കോട്ടയംവഴി ഓടിത്തുടങ്ങി
കേരളത്തിലെ ആദ്യ ത്രീഫേസ് മെമു (Main line Electric Multiple Unit - MEMU) ട്രെയിൻ കൊല്ലം എറണാകുളം റൂട്ടിൽ സർവീസ്!-->!-->!-->…