കാക്കയിടിച്ചു, മാവേലി എക്‌സ്പ്രസ് പെരുവഴിയിൽ! ഒരു കാക്ക മതി എല്ലാം തകിടംമറിക്കാന്‍
നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്നൊരു പഴഞ്ചൊല്ല് കേട്ടിട്ടില്ലേ?
നമ്മള്‍ ചെറുതെന്ന് കരുതി നിസാരമായി കരുതുന്ന ചില കാര്യങ്ങള്‍ ഒരുപക്ഷേ വലിയ ദുരന്തങ്ങള്‍ക്ക് പോലും കാരണമാകുമെന്ന കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളത്.
ഏതാണ്ട്!-->!-->!-->!-->!-->…