മരട് ഫ്‌ളാറ്റുകൾ ഒഴിയാനുള്ള അവസാന ദിവസം ഇന്ന്. ഇനിയും ഒഴിയാനുള്ളത് ഇരുനൂറിലേറെ കുടുംബങ്ങൾ
സുപ്രീം കോടതി മരട് ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് ഒഴിയാൻ സമയം നീട്ടി നല്‍കാത്ത സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം തന്നെ ഫ്ളാറ്റുകള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. താത്കാലികമായി പുനഃസ്ഥാപിച്ച ഫ്ലാറ്റുകളിലെ കുടിവെള്ള കണക്ഷനുകളും വൈദ്യുതി കണക്ഷനുകളും!-->…