സിനിമ ഷൂട്ടിംഗിനായി പോയ മഞ്ജുവാര്യർ ഉൾപ്പെടുന്ന സംഘം ഹിമാചൽ പ്രദേശിൽ കുടുങ്ങി. ചികിത്സകർ ഉൾപ്പെടുന്ന…
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികൾക്കിടയിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള ഒരു സിനിമാ ഷൂട്ടിംഗ് സംഘവും. മൂന്നാഴ്ചയായി സംഘം മണാലിയ്ക്ക് സമീപമെത്തിയിട്ട്.!-->…