മണിപ്പൂരിന് ഗ്രീൻ അംബാസഡറായി ഒമ്പതുവയസുകാരി ഇലങ്ബാം വലന്റീന. അഞ്ചാംക്ലാസുകാരിയെ തേടി അപ്രതീക്ഷിത…
മണിപ്പൂരിലെ കാക്ചിങ് ടൗണിൽനിന്നുള്ള ഒമ്പതുവയസുകാരി പെൺകുട്ടി, ഇലങ്ബാം വാലന്റീന ദേവി ഇനിമുതൽ മണിപ്പൂരിന്റെ ഗ്രീൻ അംബാസഡർ! ആഗസ്റ്റ് ഏഴിന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിംഗ് ആണ് ഈ സ്ഥാനത്തേയ്ക്ക് അവളെ നിയമിച്ച് ഉത്തരവിട്ടത്. തൻ!-->…