എന്റെ സിനിമകളിലൂടെ ആര്‍ക്കെങ്കിലുമൊക്കെ നന്മകള്‍ ഉണ്ടാകണം: സംവിധായകൻ ജിസ് ജോയ്
ജിസ് ജോയ് എന്ന യുവസംവിധായകനെ മലയാളികള്‍ അടുത്തറിഞ്ഞുതുടങ്ങിയിട്ട് ഏറെക്കാലമായില്ല. അഞ്ഞൂറില്‍ പരം പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ചുകഴിഞ്ഞിരിക്കുന്ന 'ലൈറ്റ്‌സ് ഓണ്‍' എന്ന കമ്പനിയുടെ ഉടമയും അത്രയുംതന്നെ പരസ്യ ചിത്രങ്ങളുടെ സംവിധായകനും കൂടിയാണ്!-->…