ജനിച്ചപ്പോൾ കേവലം 380 ഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞ് അത്ഭുതശിശുവായി ജീവിതത്തിലേയ്ക്ക്…
380 ഗ്രാം ഭാരവുമായി പിറന്ന കേരളത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 'കുഞ്ഞ് കാശ്‌വി' ആശുപത്രി വിട്ടു. മാസംതികയാതെ ജനിച്ചതിനാല്‍ തലച്ചോറിന്റെയും മറ്റ് ആന്തരികാവയവങ്ങളുടെയും വളര്‍ച്ച സൂക്ഷമമായി നിരീക്ഷിച്ച് വൈകല്യങ്ങള്‍ കൂടാതെ സാധാരണ!-->…