ശ്രീലങ്കയുടെ ഭരണം സഹോദരന്മാരുടെ കൈകളില്‍
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്സെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. പ്രസിഡന്റ് സഹോദരനായ ഗോതാബയ രാജപക്സെയാണെന്നുള്ളതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് ഇതാദ്യമാണ് സഹോദരന്മാര്‍ ഒരേസമയം പ്രസിഡന്റ്,!-->…