കേരളത്തിലും പബ്ബുകൾ വരുന്നു? മുഖ്യമന്ത്രിയുടെ നിലപാടിനോട് സമ്മിശ്ര പ്രതികരണം. എതിർപ്പുകൾ ഉയരുന്നു
കഴിഞ്ഞ ദിവസം, 'നാം മുന്നോട്ട്' എന്ന പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പബ്ബുകളെ കുറിച്ചുള്ള തന്റെ അനുകൂല നിലപാട് വ്യക്തമാക്കിയതിനെ തുടർന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലാനാണ്!-->…