Voice of Truth
Browsing Tag

laughter

മുഴുവനും മർമ്മമാണല്ലോ

മർമ്മചികിത്സാവിദഗ്ദനായ നമ്പൂതിരി തന്നെ കുത്താൻ ഒരു പശു ഓടിവരുന്നതുകണ്ടപ്പോൾ വടിയെടുത്ത് അടിച്ചോടിക്കാമെന്ന് കരുതിയെങ്കിലും നമ്പൂതിരി നോക്കുന്നിടത്തെല്ലാം മർമ്മമാണ് കാണുന്നത്. മർമ്മത്തടിച്ചാൽ അപകടം ഉറപ്പാണ്. അമ്പരന്നു നിന്ന നമ്പൂതിരി കണ്ടത്