Voice of Truth
Browsing Tag

landslide

തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യാവകാശക്കമ്മീഷന്റെ ഇടപെടൽ. സത്വരമായ സർക്കാർ…

പ്രധാന നിർദ്ദേശങ്ങൾ : പ്രകൃതിക്ഷോഭ സാധ്യതാ പ്രദേശങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗ്രാമസഭയിൽ ചർച്ച ചെയ്യണംഉരുൾപൊട്ടലിൽ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികൾക്ക് പുനരധിവാസം ഉറപ്പാക്കണം. ഉരുൾ പൊട്ടലിലുണ്ടായ നഷ്ടങ്ങൾക്ക് കമ്പോളവില

കേരളത്തിന്റെ ഭൂപ്രകൃതിക്ക് സംഭവിക്കുന്നതെന്ത്? വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും കാരണക്കാർ…

2018ലെ മഹാ പ്രളയത്തെ തുടർന്ന്, 2019ലും അതിതീവ്ര മഴയും ദുരന്തങ്ങളും ആവർത്തിച്ചതോടെ മലയാളികൾ കടുത്ത ആശങ്കയിൽ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലായി പ്രത്യക്ഷമായോ പരോക്ഷമായോ ദുരിതത്തിലകപ്പെടാത്ത പ്രദേശങ്ങൾ കേരളത്തിൽ

നിലമ്പൂരിനെ വെള്ളത്തിലാഴ്ത്തിയ പ്രളയത്തിൽ മിണ്ടാപ്രാണികൾക്ക് രക്ഷകരായ നായ്ക്കള്‍ ലോകത്തിന് വിസ്മയം

നിലമ്പൂര്‍ നെടുംകയം കോളനിയിലെ ജാനകി അമ്മ എന്ന ആദിവാസി സ്ത്രീ വളര്‍ത്തുന്ന ഒരുപറ്റം മൃഗങ്ങള്‍ പ്രളയകാലത്ത് നമുക്ക് കാണിച്ചുതന്നത് സഹവര്‍ത്തിത്വത്തിന്റെയും ഉദാരതയുടെയും മാതൃക. അടിക്കടി ഉയരുന്ന നീരൊഴുക്കില്‍ നിന്ന് രക്ഷ നേടാന്‍ വീട്ടുകാര്‍

സിനിമ ഷൂട്ടിംഗിനായി പോയ മഞ്ജുവാര്യർ ഉൾപ്പെടുന്ന സംഘം ഹിമാചൽ പ്രദേശിൽ കുടുങ്ങി. ചികിത്സകർ ഉൾപ്പെടുന്ന…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കുടുങ്ങിക്കിടക്കുന്ന നിരവധി മലയാളികൾക്കിടയിൽ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള ഒരു സിനിമാ ഷൂട്ടിംഗ് സംഘവും. മൂന്നാഴ്ചയായി സംഘം മണാലിയ്ക്ക് സമീപമെത്തിയിട്ട്.

പ്രകൃതി ദുരന്തങ്ങളെ തിരിച്ചറിയാൻ മനുഷ്യൻ വൈകുമ്പോഴും, മൃഗങ്ങൾക്ക് അത് കഴിയുന്നു. കവളപ്പാറയിലെ…

ഭൂമികുലുക്കം, ഉരുൾപൊട്ടൽ തുടങ്ങിയ വലിയ പ്രകൃതി ദുരന്തങ്ങൾ, അവ സംഭവിക്കുന്നതിനു മുമ്പേ മൃഗങ്ങൾ തിരിച്ചറിയും എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. ഇത്തരം എണ്ണമറ്റ അനുഭവങ്ങൾ നാം കേട്ടിട്ടുണ്ട്. ഈ ആധുനിക ഈ ആധുനിക ലോകത്ത് നൂതനമായ ശാസ്ത്രീയ സംവിധാനങ്ങൾ

പ്രളയവും ഉരുൾപൊട്ടലും കേരളത്തിൽ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി…

തുടർച്ചയായ രണ്ടാം വർഷവും അതിരൂക്ഷമായ പ്രകൃതി ദുരന്തങ്ങൾ പശ്ചിമഘട്ട മലനിരകൾ കേന്ദ്രീകരിച്ച് കേരളത്തെ തേടിയെത്തിയത് മലയാളികളെ നടുക്കിയിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ് എന്ന ചിന്ത വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. പരിസ്ഥിതി

കേരളത്തിലെ മരണ താഴ്വരകൾ… കവളപ്പാറയും, പുത്തുമലയും കണ്ണീർഭൂമികളാകുന്നു

കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ എൺപതിലേറെ ഉരുൾപ്പൊട്ടലുകളാണ് ഉണ്ടായത്. മണ്ണിനടിയിൽ പൊലിഞ്ഞ സ്വപ്നങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്താൻ ഇനിയുമായിട്ടില്ല. ആഗസ്റ്റ് ഒമ്പത് എന്ന കറുത്ത വെള്ളിയാഴ്ച കേരളത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയത് ആദ്യം

ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്, നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

കനത്ത മഴയെത്തുടർന്ന് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉൾപ്പെടെ ചെറുതും വലുതുമായി എൺപത്തിലേറെ ഉരുൾപൊട്ടലുകൾ ഇതിനകം സംഭവിച്ചുകഴിഞ്ഞ സാഹചര്യത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കനത്ത മഴ