Voice of Truth
Browsing Tag

KRDL

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ അതിവേഗ റെയിൽപാതയ്ക്കായുള്ള ആകാശ സർവേ ആരംഭിച്ചു

കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാലുമണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽവേ ലൈൻ സംബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഒരുപടികൂടി മുന്നോട്ട്. പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കാനുള്ള ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ലൈറ്റ് ഡിറ്റക്‌ഷൻ ആൻഡ്