മെട്രോയ്‌ക്ക് ശേഷം കൊച്ചിയിൽ ട്രാം സർവീസ് ആരംഭിക്കാനും പദ്ധതി. രൂപരേഖ തയാറാക്കി, സർക്കാർ അനുമതി…
ഒരു മെട്രോകൊണ്ട് അവസാനിക്കുന്നതല്ല കൊച്ചിയിലെ ഗതാഗതക്കുരുക്ക്. എന്നും അധികാരികൾക്കും യാത്രക്കാർക്കും അത് തലവേദനയാണ്. ഭീമമായ മുതൽമുടക്ക് നിലവിലുള്ള മെട്രോയുടെ വികസനത്തിന് വിലങ്ങുതടിയായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ട്രാം രീതിയിലുള്ള!-->…