“കിസാൻ മിത്ര” ഡെൽഹിയിൽ ഉദ്ഘാടനം ചെയ്തു.
ന്യൂഡൽഹിഃ ദേശീയതലത്തിൽ കർഷകരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന "കിസാൻ മിത്രയുടെ" പ്രവർത്തനങ്ങൾ ഡെൽഹിയിൽ ആരംഭിച്ചു.
കാനിങ് റോഡിലെ കേരള സ്‌കൂളിൽ വച്ച് നടന്ന പ്രവർത്തനോദ്ഘാടനം, ഡെൽഹിയിലെ കേരള സർക്കാർ പ്രത്യേക പ്രതിനിധി ഡോ. എ!-->!-->!-->…